Ongoing News ഏഷ്യന്‍ ഗെയിംസ്: ഹാമര്‍ത്രോയില്‍ മഞ്ജു ബാലയുടെ വെങ്കലം വെള്ളിയായി Published Oct 03, 2014 7:07 pm | Last Updated Oct 03, 2014 7:07 pm By വെബ് ഡെസ്ക് ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ഹാമര്‍ത്രോയില്‍ ഇന്ത്യയുടെ മഞ്ജു ബാലയ്ക്ക വെള്ളി. മല്‍സരത്തില്‍ മഞ്ജു വെങ്കലമായിരുന്നു നേടിയിരുന്നത്. എന്നാല്‍ സ്വര്‍ണം നേടിയ ചൈനീസ് താരം അയോഗ്യയായതോടെയാണ് മഞ്ജുവിന്റെ വെങ്കലം വെള്ളിയായത്. You may like റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയും ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി; നിയമോപദേശം തേടി പോലീസ് സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു കോട്ടയത്ത് യുവാവിനെ സിമന്റ് മിക്സറിലിട്ട് കൊലപ്പെടുത്തി; പ്രതി പിടിയില്‍ ജെസ്ന തിരോധാനക്കേസ്; തെളിവുകളും സൂചനകളും പിതാവ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും ---- facebook comment plugin here ----- LatestNationalസിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചുNationalഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ലൈംഗിക പീഡന പരാതി; നിയമോപദേശം തേടി പോലീസ്Keralaജെസ്ന തിരോധാനക്കേസ്; തെളിവുകളും സൂചനകളും പിതാവ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുംNationalറായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിKeralaഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി ഇന്ന് ഇടക്കാല വിധി പറയുംKeralaകോട്ടയത്ത് യുവാവിനെ സിമന്റ് മിക്സറിലിട്ട് കൊലപ്പെടുത്തി; പ്രതി പിടിയില്‍From the printതിരിച്ചെടുത്ത ഹരിത നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി നൂര്‍ബിന