Ongoing News ഏകദിന റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാമത് Published Sep 01, 2014 3:24 pm | Last Updated Sep 01, 2014 3:24 pm By വെബ് ഡെസ്ക് ലണ്ടന്‍: ഐസിസി ഏകദിന റാങ്കിങില്‍ ഇന്ത്യന്‍ ടീം വീണ്ടും ഒന്നാമതെത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെ വിജയമാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്. ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ശ്രീലങ്ക മൂന്നാമതും ഓസ്ട്രേലിയ നാലാമതുമാണ്. Related Topics: CRICKET You may like ഗസ്സയിൽ കനത്ത ആക്രമണം, 28 മരണം ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും മോചിപ്പിച്ചു പാലക്കാട്, കോഴിക്കോട് ഉഷ്ണതരംഗം തുടരും കൊല്ലത്ത് ഭാര്യയും ഭര്‍ത്താവുമുള്‍പ്പെടെ മൂന്ന് പേര് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു കള്ളക്കടല്‍ ; കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു വൈദ്യുതി ഉപഭോഗ നിയന്ത്രണം; മാര്‍ഗനിര്‍ദേശങ്ങളുമായി കെ എസ് ഇ ബി ---- facebook comment plugin here ----- LatestKeralaറായ്ബറേലിയിൽ രാഹുൽഗാന്ധിയെ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വംKeralaവയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് റായ്ബറേലിയിലെ വിജയാഘോമാകും: കുഞ്ഞാലിക്കുട്ടിKeralaഓൺലൈനിലൂടെ 25 കോടിയുടെതട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽNationalമൊബൈൽ ആപ്പ് വഴി റിസർവേഷൻ ദൂര പരിധി നീക്കി റെയിൽവേNationalവീണ്ടെടുക്കാനായില്ല രാജീവ് വധം: സുപ്രധാന രഹസ്യരേഖകൾ കാണാതായതായി വെളിപ്പെടുത്തൽNationalഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും മോചിപ്പിച്ചുInternationalഗസ്സയിൽ കനത്ത ആക്രമണം, 28 മരണം