Kerala
സിപിഐ നടപടിക്കെതിരെ ഫോര്‍വേഡ് ബ്ലോക്ക്
തിരുവനന്തപുരം: ബെനറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി നേതാക്കള്‍ക്കെതിരെ നടപടി എടുത്തതിനെതിരെ ഫോര്‍വേഡ് ബ്ലോക്ക്. സിപിഐയിലെ നടപടി മുന്നണിയക്കുറിച്ച് അവമതിപ്പുണ്ടാക്കിയെന്ന് ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ജി ദേവരാജന്‍ പറഞ്ഞു. ജാതിയും സമ്പത്തും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ ശ്രദ്ധയോടെ വിഷയം കൈകാര്യം ചെയ്യേണ്ടിയിരുന്നെന്നും ദേവരാജന്‍ പറഞ്ഞു.
---- facebook comment plugin here -----