Connect with us

National

തേജ്പാലിന് ജാമ്യം

Published

|

Last Updated

ന്യൂഡല്‍ഹി:ലൈംഗികാരോപണ കേസില്‍ തടവലായിരുന്ന തെഹല്‍ക മുന്‍ ചീഫ് എഡിറ്റര്‍ തരുണ്‍ തേജ്പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ നവംബറിലാണ് തേജ്പാല്‍ അറസ്റ്റിലായത്.അമ്മയുടെ മരണത്തെത്തുടര്‍ന്ന് മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി മെയ് 19ന് മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

---- facebook comment plugin here -----

Latest