Kerala പറവൂരിലെ ഇരട്ടക്കൊല: പ്രതി അറസ്റ്റില്‍ Published Apr 07, 2014 10:06 am | Last Updated Apr 07, 2014 10:06 am By വെബ് ഡെസ്ക് പറവൂര്‍: പറവൂരില്‍ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്ക്കാട് വീട്ടില്‍ ജോഷി ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട ജോസ്-റോസ്ലി ദമ്പതികളുടെ മകന്റെ സുഹൃത്താണ് ജോഷി. കൊലക്കുപയോഗിച്ച വെട്ടുകത്തി പോലീസ് കണ്ടെടുത്തു. Related Topics: murder You may like സംസ്ഥാനത്ത് ആശ്വാസമായി ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യത ശോഭ സുരേന്ദ്രന്, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ഇ പി ജയരാജന് ഡി ജി പിക്ക് പരാതി നല്കി ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമോ; ഉന്നതതല യോഗം ഇന്ന് ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ഥി സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ പ്രോട്ടോക്കോള്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടിയില്ല; ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന് മരിച്ചു അമേഠി, റായ്ബറേലി സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ജയറാം രമേശ് ---- facebook comment plugin here ----- LatestNo money backസഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ കിട്ടിയില്ല; ആത്മഹത്യക്കു ശ്രമിച്ച ഗൃഹനാഥന് മരിച്ചുKSEBലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുമോ; ഉന്നതതല യോഗം ഇന്ന്climate precastസംസ്ഥാനത്ത് ആശ്വാസമായി ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യതep jayarajanശോഭ സുരേന്ദ്രന്, ദല്ലാള്‍ നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ ഇ പി ജയരാജന് ഡി ജി പിക്ക് പരാതി നല്കിyouth diedക്രിക്കറ്റ് കളിക്കുന്നതിനിടെ 35 കാരന് കുഴഞ്ഞുവീണ് മരിച്ചുBanned from campaigningകെ ചന്ദ്രശേഖര്‍ റാവുവിനെ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രചാരണത്തില്‍ നിന്ന് വിലക്കിvvpatചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ഥി സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ പ്രോട്ടോക്കോള്‍