Connect with us

National

പ്രതികളുടെ മോചനം നീതിക്ക് എതിര്: മന്‍മോഹന്‍സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് വധക്കേസിലെ പ്രതികളെ മോചിപ്പിക്കുന്നത് നീതിന്യായ സംവിധാനത്തിലെ മര്യാദകള്‍ക്ക് എതിരാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാറിന്റെ നീക്കം ന്യായീകരിക്കാനാവില്ല. നടപടി നിര്‍ത്തിവെക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.രാജീവ് ഗാന്ധിക്കെതിരായ ആക്രമം ഇന്ത്യയുടെ ആത്മാവിനെതിരെയായിരുന്നുവെന്നും മന്‍മോഹന്‍ പറഞ്ഞു.

Latest