Kasargod
സഅദിയ്യ: സമ്മേളനം: ചെറുവത്തൂരില്‍ കണ്വെന്ഷന് ഇന്ന്
ചെറുവത്തൂര്‍: 2014 ഫെബ്രുവരി 7,8,9 തീയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 44ാം വാര്‍ഷിക സനദ്ദാന സമ്മേളന പ്രചണത്തിന്റെ ഭാഗമായി ചെറുവത്തൂരില്‍ ഇന്ന് വിപുലമായ സുന്നീ കണ്വെന്ഷന് നടക്കും.
ഉച്ചക്ക് 2 മണിക്ക് ചെറുവത്തൂര്‍ കേരള ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ സ്വാഗത സംഘം ട്രഷറര്‍ ടി. സി. മുഹമ്മദ് കുഞ്ഞി ഹാജി, പ്രചരണ സമിതി കണ്‍വീനര്‍ ഇസ്മാഈല്‍ സഅദി പാറപ്പളളി, യൂസുഫ് മദനി ചെറുവത്തൂര്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ്, ബശീര്‍ മങ്കയം, ജബ്ബാര്‍ മിസ്ബാഹി മൗക്കോട്, ഖിളര്‍ അഹ്മദ് സഖാഫി, ശക്കീര്‍ മാസ്റ്റര്‍ പെട്ടിക്കുണ്ട്, എ. കെ മഹമൂദ് മുന്‍ശി, മൊയ്തീന് മുസ്ലിയാര് കൈതക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും.
---- facebook comment plugin here -----