National
പറ്റ്ന സ്ഫോടനം: പരുക്കേറ്റ പ്രതികളിലൊരാള്‍ മരിച്ചു
പറ്റ്ന: പറ്റ്നയില്‍ ബി ജെ പി റാലിക്കുസമീപം നടന്ന സ്ഫോടനത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. പ്രതികളെന്ന് പോലീസ് കരുതുന്നവരില്‍ ഒരാളായ താരിഖ് ആണ് മരിച്ചത്. അരയിലെ ബെല്‍റ്റില്‍ സ്ഫോടക വസ്തു ഘടിപ്പിക്കുമ്പോഴാണ് താരിഖ് സ്ഫോടനത്തിരയായത്. മൂന്നുപേരാണ് ഇതുവരെ കേസില്‍ പോലീസ് കസ്റ്റഡിയിലായത്.
---- facebook comment plugin here -----