National
പൂനെ വാറിയോഴ്സിനെ ഐ പി എല്ലില്‍ നിന്ന് പുറത്താക്കി
ചെന്നൈ: സഹാറാ പൂനെ വാറിയോഴ്സിനെ ഐ പി എല്‍ ക്രിക്കറ്റില്‍ നിന്ന് പുറത്താക്കി. ശനിയാഴ്ച ചെന്നൈയില്‍ ചേര്‍ന്ന ബി സി സി ഐ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 174 കോടി രൂപയുടെ ബേങ്ക് ഗ്യാരണ്ടി നല്‍കാത്തതിനാലാണ് നടപടി. നേരത്തെ കൊച്ചിന് ടസ്ക്കേഴ്സിനേയും ഇതേ കാരണത്താല്‍ പുറത്താക്കിയിരുന്നു.
---- facebook comment plugin here -----