Kerala പി.സി ജോര്‍ജിനെതിരെ എം.എം ഹസന് Published Jun 15, 2013 10:30 am | Last Updated Jun 15, 2013 10:30 am By വെബ് ഡെസ്ക് തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ കെപിസിസി വക്താവ് എം.എം ഹസന് രംഗത്ത്. പി.സി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍ അപ്രസക്തമാണെന്ന് ഹസന് പറഞ്ഞു. ചീഫ് വിപ്പെന്ന നിലയില്‍ അദ്ദേഹം കുറച്ചുകൂടി സമചിത്തത പാലിക്കണമെന്നും ഹസന് പറഞ്ഞു. Related Topics: mm hassan You may like സര്‍ക്കുലറില്‍ ബി ജെ പി സീല്‍: നിഷ്പക്ഷത പാലിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത് രാഹുലും ഖാര്‍ഗെയും തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി നുണകള്‍ പ്രചരിപ്പിക്കുന്നു; സി പി എം പി ബി സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിന് വികസന കാഴ്ചപ്പാടും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിച്ച് വോട്ട് ചെയ്യണം: ഖലീല്‍ തങ്ങള്‍ ഇതാ ഇന്ന് മുതൽ ഒരു ബൂത്തില്‍ മുഴുവന്‍ മുസ്ലിം വോട്ടര്‍മാരും പുറത്ത്; ബംഗാളിലെ ബാസിര്‍ഹട്ടില്‍ വിവാദം ---- facebook comment plugin here ----- LatestFrom the printഇതാ ഇന്ന് മുതൽFrom the printഒരു ബൂത്തില്‍ മുഴുവന്‍ മുസ്ലിം വോട്ടര്‍മാരും പുറത്ത്; ബംഗാളിലെ ബാസിര്‍ഹട്ടില്‍ വിവാദംFrom the printഅങ്കം നയിക്കാന്‍ ദേശീയ നേതാക്കള്‍; പോരാട്ടം അവസാന ലാപ്പിലേക്ക്From the printപ്രായപൂര്‍ത്തി വോട്ടവകാശം പ്രാബല്യത്തില്‍From the printതലസ്ഥാന മണ്ഡല'ത്തിലെ തൂക്കമെങ്ങോട്ട്?Ongoing Newsസ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ വീണ്ടും സമരത്തിന്Nationalരാഹുലും ഖാര്‍ഗെയും തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി നുണകള്‍ പ്രചരിപ്പിക്കുന്നു; സി പി എം പി ബി