Kerala കേരളാ കോണ്‍ഗ്രസ് (എം) നേതാവ് ടി വി അബ്രഹാം അന്തരിച്ചു Published Jun 12, 2013 9:06 am | Last Updated Jun 12, 2013 9:06 am By വെബ് ഡെസ്ക് കൊച്ചി: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ജനറല്‍ സെക്രട്ടറി ടി വി അബ്രഹാം (60) ന്യൂമോണിയ ബാധയെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. You may like ഗസ്സയിൽ കനത്ത ആക്രമണം, 28 മരണം ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും മോചിപ്പിച്ചു പാലക്കാട്, കോഴിക്കോട് ഉഷ്ണതരംഗം തുടരും കൊല്ലത്ത് ഭാര്യയും ഭര്‍ത്താവുമുള്‍പ്പെടെ മൂന്ന് പേര് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു കള്ളക്കടല്‍ ; കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു വൈദ്യുതി ഉപഭോഗ നിയന്ത്രണം; മാര്‍ഗനിര്‍ദേശങ്ങളുമായി കെ എസ് ഇ ബി ---- facebook comment plugin here ----- LatestOngoing Newsവീണ്ടെടുക്കാനായില്ല രാജീവ് വധം: സുപ്രധാന രഹസ്യരേഖകൾ കാണാതായതായി വെളിപ്പെടുത്തൽNationalഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും മോചിപ്പിച്ചുInternationalഗസ്സയിൽ കനത്ത ആക്രമണം, 28 മരണംKeralaപാലക്കാട്, കോഴിക്കോട് ഉഷ്ണതരംഗം തുടരുംFirst Gear25.72 ലിറ്റർ മൈലേജ്; 2024 മാരുതി സ്വിഫ്റ്റ് മെയ് ഒൻപതിന് വിപണിയിലേക്ക്; ലോഞ്ചിന് മുമ്പേ വിവരങ്ങൾ ചോർന്നുKeralaഷാഫി പറമ്പില്‍ രാഷ്ട്രീയ വിഷമാണെന്ന് എ എ റഹീംKeralaനിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പമ്പും മോട്ടോറുകളും മോഷ്ടിച്ച് കടത്തി: മൂന്നു യുവാക്കള്‍ അറസ്റ്റില്‍