Ongoing News
സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക: അലിയ്യുല്‍ ഹാഷിമി

രിസാല സ്‌ക്വയര്‍: സമാധാനത്തിന്റെ സന്ദേശം ലോകത്ത് എല്ലായിടത്തും
പ്രചരിപ്പിക്കണമെന്ന് യു എ ഇ ഭരണാധികാരിയുടെ മതകാര്യ ഉപദേശ്ടാവ് ശൈഖ്
അലിയ്യുല്‍ ഹാഷിമി. ആ ദൗത്യം എസ് എസ് എഫ് ഏറ്റെടുക്കണമന്നും അദ്ദേഹം
പറഞ്ഞു. എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമാപന സമ്മേളനത്തെ അഭിസംബോധന
ചെയ്യുകയായിരുന്നു അലിയ്യുല്‍ ഹാഷിമി.
---- facebook comment plugin here -----