Kerala വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു Published Apr 16, 2013 3:23 pm | Last Updated Apr 16, 2013 3:23 pm By വെബ് ഡെസ്ക് പാലക്കാട്: ദേശീയ പാത 47ല്‍ ആലത്തൂര്‍ ബാങ്ക് ജംഗ്ഷന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ആലത്തൂര്‍ വാനൂര്‍ ലക്ഷംവീട്ടില്‍ ഹരി (33) യാണ് മരിച്ചവരില്‍ ഒരാള്‍. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരാള്‍ക്ക് പരുക്കേറ്റു. Related Topics: accident You may like ഗസ്സയിൽ കനത്ത ആക്രമണം, 28 മരണം ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും മോചിപ്പിച്ചു പാലക്കാട്, കോഴിക്കോട് ഉഷ്ണതരംഗം തുടരും കൊല്ലത്ത് ഭാര്യയും ഭര്‍ത്താവുമുള്‍പ്പെടെ മൂന്ന് പേര് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു കള്ളക്കടല്‍ ; കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു വൈദ്യുതി ഉപഭോഗ നിയന്ത്രണം; മാര്‍ഗനിര്‍ദേശങ്ങളുമായി കെ എസ് ഇ ബി ---- facebook comment plugin here ----- LatestKeralaറായ്ബറേലിയിൽ രാഹുൽഗാന്ധിയെ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വംKeralaവയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് റായ്ബറേലിയിലെ വിജയാഘോമാകും: കുഞ്ഞാലിക്കുട്ടിKeralaഓൺലൈനിലൂടെ 25 കോടിയുടെതട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽNationalമൊബൈൽ ആപ്പ് വഴി റിസർവേഷൻ ദൂര പരിധി നീക്കി റെയിൽവേNationalവീണ്ടെടുക്കാനായില്ല രാജീവ് വധം: സുപ്രധാന രഹസ്യരേഖകൾ കാണാതായതായി വെളിപ്പെടുത്തൽNationalഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും മോചിപ്പിച്ചുInternationalഗസ്സയിൽ കനത്ത ആക്രമണം, 28 മരണം