Kerala സ്വര്‍ണ വില വര്‍ധിച്ചു Published Mar 07, 2013 1:37 pm | Last Updated Mar 07, 2013 1:37 pm By വെബ് ഡെസ്ക് കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് എണ്‍പത് രൂപ വര്‍ധിച്ച് 22,200 രൂപയായി. 2,775 രൂപയാണ് ഒരു ഗ്രാമിന്റെ വില. ബുധനാഴ്ച രാവിലെ 22,200 രൂപയായിരുന്നത് ഉച്ചയോടെ താഴ്ന്ന് 22,120 രൂപയായിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും വില വര്‍ധിച്ചത്. Related Topics: gold You may like ഗസ്സയിൽ കനത്ത ആക്രമണം, 28 മരണം ഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും മോചിപ്പിച്ചു പാലക്കാട്, കോഴിക്കോട് ഉഷ്ണതരംഗം തുടരും കൊല്ലത്ത് ഭാര്യയും ഭര്‍ത്താവുമുള്‍പ്പെടെ മൂന്ന് പേര് വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു കള്ളക്കടല്‍ ; കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു വൈദ്യുതി ഉപഭോഗ നിയന്ത്രണം; മാര്‍ഗനിര്‍ദേശങ്ങളുമായി കെ എസ് ഇ ബി ---- facebook comment plugin here ----- LatestKeralaറായ്ബറേലിയിൽ രാഹുൽഗാന്ധിയെ പിന്തുണയ്ക്കുമെന്ന് ബിനോയ് വിശ്വംKeralaവയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് റായ്ബറേലിയിലെ വിജയാഘോമാകും: കുഞ്ഞാലിക്കുട്ടിKeralaഓൺലൈനിലൂടെ 25 കോടിയുടെതട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതി അറസ്റ്റിൽNationalമൊബൈൽ ആപ്പ് വഴി റിസർവേഷൻ ദൂര പരിധി നീക്കി റെയിൽവേNationalവീണ്ടെടുക്കാനായില്ല രാജീവ് വധം: സുപ്രധാന രഹസ്യരേഖകൾ കാണാതായതായി വെളിപ്പെടുത്തൽNationalഇറാൻ പിടിച്ചെടുത്ത കപ്പലിലെ എല്ലാ ജീവനക്കാരെയും മോചിപ്പിച്ചുInternationalഗസ്സയിൽ കനത്ത ആക്രമണം, 28 മരണം