Connect with us

Educational News

എം ജി സര്‍വകലാശാലയുടെ നാളത്തെ പരീക്ഷകള്‍ മാറ്റി

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Published

|

Last Updated

കോട്ടയം | എം ജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.