Connect with us

Kerala

ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിച്ചുള്ള പ്രസ്താവന; ജയരാജന് സി പി എം സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം

Published

|

Last Updated

തിരുവനന്തപുരം | ഇ പി ജയരാജന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമര്‍ശനം. ലീഗിനെ എല്‍ ഡി എഫിലേക്ക് ക്ഷണിച്ചുള്ള ജയരാജന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. പ്രസ്താവന അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി.

എല്‍ ഡി എഫിന്റെ അടിയന്തര ലക്ഷ്യം മുന്നണി വിപുലീകരണമല്ല. ഭാവിയില്‍ പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.

---- facebook comment plugin here -----

Latest