Kerala മന്ത്രി വി എന്‍ വാസവന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം മന്ത്രിയുടെ ഗണ്മാന് പരുക്കേറ്റു Published Jan 03, 2022 2:03 pm | Last Updated Jan 03, 2022 2:57 pm By വെബ് ഡെസ്ക് കോട്ടയം | മന്ത്രി വി എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മന്ത്രിയുടെ ഗണ്മാന് പരുക്കേറ്റു. മന്ത്രിക്ക് നിസാര പരുക്കേറ്റെന്നാണ് വിവരം. പാമ്പാടി വട്ടമലപ്പടിയില്‍ വച്ച് ഉച്ചക്കാണ് സംഭവം. കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. Related Topics: vn vasavan You may like കയ്പമംഗലത്ത് എട്ടുപേര്‍ മരിച്ച അപകടം; നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കി അമിത വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലെന്നു കണ്ടെത്തി 'ചിലപ്പോള്‍ ചവിട്ടിപ്പിഴിച്ചില്‍ വേണ്ടിവരും; പരാതിയുണ്ടെങ്കിലും പാര്‍ട്ടിക്ക് തന്നെ വോട്ട് ചെയ്യണം' അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നു ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു; 5 പേര് മരിച്ചു, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര് കുടുങ്ങിക്കിടക്കുന്നതായി സംശയം ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം: എട്ട് വിമാനത്താവളങ്ങള്‍ അടച്ചു, ഒന്നര ലക്ഷത്തോളം യാത്രക്കാര്‍ കുടുങ്ങി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ജിം ട്രെയിനര്‍ അറസ്റ്റില്‍ ---- facebook comment plugin here ----- LatestInternationalഅമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമാകുന്നുKeralaകയ്പമംഗലത്ത് എട്ടുപേര്‍ മരിച്ച അപകടം; നാട്ടുകാരുമായി സംഘര്‍ഷമുണ്ടാക്കി അമിത വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലെന്നു കണ്ടെത്തിInternationalടേക്ക് ഓഫിന് പിന്നാലെ എന്‍ജിനില്‍ തീയും പുകയും: ക്വാന്റാസ് വിമാനം അടിയന്തരമായി നിലത്തിറക്കിInternationalയെമനില്‍ കരയുദ്ധം രൂക്ഷം: ഹൂത്തി ആക്രമണത്തില്‍ 60 സാധാരണക്കാര്‍ കൊല്ലപ്പെട്ടുInternationalഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം: എട്ട് വിമാനത്താവളങ്ങള്‍ അടച്ചു, ഒന്നര ലക്ഷത്തോളം യാത്രക്കാര്‍ കുടുങ്ങിKeralaമൂന്നുപേരെ കാറിടിച്ചു കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്Kerala5 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച 55 കാരന് പിടിയില്‍