Kerala കളമശ്ശേരി സ്ഫോടനം; മരണം അഞ്ചായി മലയാറ്റൂര്‍ സ്വദേശിനി സാലി (46) ആണ് മരിച്ചത്. Published Nov 12, 2023 7:18 am | Last Updated Nov 12, 2023 7:18 am By വെബ് ഡെസ്ക് കൊച്ചി | കളമശ്ശേരി സ്ഫോടനക്കേസില്‍ മരണപ്പെടുന്നവരുടെ എണ്ണം അഞ്ചായി. മലയാറ്റൂര്‍ സ്വദേശിനി സാലി (46) ആണ് മരിച്ചത്. നേരത്തെ മരിച്ച പന്ത്രണ്ടുകാരി ലിബിനയുടെ മാതാവാണ് സാലി. കൊച്ചിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. Related Topics: kalamassery blast You may like പാകിസ്താനിൽ സുരക്ഷാ പ്രതിസന്ധി രൂക്ഷം; ഒൻപത് മാസത്തിനിടെ ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു ഹോര്‍മുസില്‍ തങ്ങളുടെ കപ്പല്‍ ആക്രമിക്കപ്പെട്ടതായി ബ്രിട്ടന്; ടോഗോയുടെ പതാകയുള്ള ടാങ്കറിനെ ആക്രമിച്ചതായി ഇറാന് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഇരു വിഭാഗങ്ങള്‍ക്കും പുതിയ പേരും ചിഹ്നവും അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പശ്ചിമ ബംഗാള്‍ എസ് ഐ ആര്: 37 ലക്ഷത്തിലധികം അപ്പീലുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍ പാകിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ സ്ഫോടനം; 16 പേര് കൊല്ലപ്പെട്ടു പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരത്തിനിടെ പോലീസ് മർദനമേറ്റ ജാമിഅ മില്ലിയ്യ മസ്ജിദ് മുൻ ഇമാം മൗലാനാ സുലൈമാൻ ഖാസ്മി അന്തരിച്ചു ---- facebook comment plugin here ----- LatestNationalപൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരത്തിനിടെ പോലീസ് മർദനമേറ്റ ജാമിഅ മില്ലിയ്യ മസ്ജിദ് മുൻ ഇമാം മൗലാനാ സുലൈമാൻ ഖാസ്മി അന്തരിച്ചുInternationalഹോര്‍മുസില്‍ തങ്ങളുടെ കപ്പല്‍ ആക്രമിക്കപ്പെട്ടതായി ബ്രിട്ടന്; ടോഗോയുടെ പതാകയുള്ള ടാങ്കറിനെ ആക്രമിച്ചതായി ഇറാന്Internationalപാകിസ്താനിൽ സുരക്ഷാ പ്രതിസന്ധി രൂക്ഷം; ഒൻപത് മാസത്തിനിടെ ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടുKeralaപോക്സോ കേസിലെ പ്രതിക്ക് ആറര വര്‍ഷം കഠിന തടവും പിഴയുംKeralaയുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി; ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍Keralaപാകിസ്ഥാനിലെ മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടെ സ്ഫോടനം; 16 പേര് കൊല്ലപ്പെട്ടുNationalപശ്ചിമ ബംഗാള്‍ എസ് ഐ ആര്: 37 ലക്ഷത്തിലധികം അപ്പീലുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയില്‍