Kerala കളമശ്ശേരി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാള്‍കൂടി മരിച്ചു ഇതോടെ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. Published Dec 07, 2023 6:59 pm | Last Updated Dec 07, 2023 6:59 pm By വെബ് ഡെസ്ക് കൊച്ചി | കളമശ്ശേരി സ്ഫോടനത്തില്‍ പൊള്ളലേറ്റ ഒരാള്‍കൂടി മരിച്ചു. ചികിത്സയിലിരുന്ന ഇടുക്കി സ്വദേശി ലില്ലി ജോണ്‍ ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ലില്ലിയുടെ ഭര്‍ത്താവ് ജോണ്‍ കഴിഞ്ഞ ശനിയാഴ്ച മരിച്ചിരുന്നു. Related Topics: kalamassery blast LatestNationalപൂനെയില്‍ ഏഴ് വയസുകാരന് ലിഫ്റ്റില്‍ കുടുങ്ങി മരിച്ചുKeralaഫിഷറീസ് വകുപ്പ്; ലത്തീന്‍ സഭയെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി, മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും സഭാ നേതാക്കളെ കണ്ടുKeralaകേരള പോലീസിലെ ഇടത് അനുകൂല ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റംSaudi Arabiaലഗേജ് രഹിത ഹജ്ജ് പദ്ധതിയുമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയംKeralaപാഠ്യാനുബന്ധ നൈപുണികള്‍ അറിവിനെ കൂടുതല്‍ പ്രകാശിപ്പിക്കും:കാന്തപുരംSaudi Arabiaസഊദി അറേബ്യയുടെ സുരക്ഷ :നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന് മന്ത്രിസഭSaudi Arabiaഹജ്ജ് പുണ്യ സ്ഥലങ്ങളിലെ തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിലയിരുത്തല്‍; മക്ക ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ സന്ദര്‍ശനം നടത്തി