Connect with us

കേരളത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രി പദവിയിലിരുന്നതിന്റെ റെക്കോര്‍ഡ് പിണറായി വിജയൻ. 2,364 ദിവസമാണ് പിണറായി മുഖ്യമന്ത്രി പദത്തില്‍ പിന്നിട്ടത്. സി അച്യുതമേനോന്റെ റെക്കോര്‍ഡാണ് മറികടന്നത്. ഇ കെ നായനാര്‍ക്കാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നതിന്റെ റെക്കോര്‍ഡ്.

വീഡിയോ കാണാം