Connect with us

attack against youtuber

യൂട്യൂബറെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ക്കെതിരെ കുറ്റപത്രം

പ്രതികള്‍ ഈ മാസം 22 ന് കോടതിയില്‍ ഹാജരാവണം

Published

|

Last Updated

തിരുവനന്തപുരം | വിവാദ യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ക്കെതിരെ കുറ്റപത്രം. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തമ്പാനൂര്‍ പോലീസ് നല്‍കിയ കുറ്റപത്രം അംഗീകരിച്ചു.

സിനിമാ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരാണ് കുറ്റപത്രം പ്രകാരം പ്രതികള്‍. പ്രതികള്‍ ഈ മാസം 22 ന് കോടതിയില്‍ ഹാജരാവണം.

---- facebook comment plugin here -----

Latest