Connect with us

Covid19

കൊവിഡ് 19: മുന്‍കരുതല്‍ നടപടിയുമായി സുപ്രീം കോടതി, പരിഗണിക്കുക അടിയന്തര കേസുകള്‍ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് സുപ്രീം കോടതിയും. വൈറസ് നിയന്ത്രണാധീനമാകുന്നതു വരെ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് കോടതി അറിയിച്ചു.

കേസുകള്‍ പരിഗണിക്കുമ്പോള്‍ അഭിഭാഷകരെ മാത്രമേ കോടതിയില്‍ അനുവദിക്കുകയുള്ളൂ. ഹോളി അവധിക്കു ശേഷം തിങ്കളാഴ്ച കോടതി വീണ്ടും തുറക്കും.

---- facebook comment plugin here -----

Latest