Connect with us

International

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നൊവാക് ദ്യോകോവിച്ചിന്

Published

|

Last Updated

മെല്‍ബണ്‍ |ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ദ്യോകോവിച്ചിന്. കന്നി ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായി പൊരുതിയ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ദ്യോകോവിച്ച് കിരീടം ചൂടിയത്. സ്‌കോര്‍(64, 46, 26, 63, 64).

ദ്യോകോവിച്ചിന്റെ കരിയറിലെ എട്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്.സെമിയില്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ചായിരുന്നു ദ്യോകോവിച്ചിന്റെ ഫൈനല്‍ പ്രവേശം.

അമേരിക്കയുടെ സോഫിയ കെനിനാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം.

---- facebook comment plugin here -----

Latest