Connect with us

Kerala

സുധീരന്‍ രാജിവെച്ചത് കോണ്‍ഗ്രസിന് നന്നായി: വെള്ളാപ്പള്ളി

Published

|

Last Updated

ഹരിപ്പാട്: വി എം സുധീരന്‍ രാജി വെച്ചത് കോണ്‍ഗ്രസിന് നന്നായെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഇനി നല്ല കാലം വരാന്‍ പോകുകയാണ്. താന്‍ മുമ്പും പറഞ്ഞിട്ടുള്ളതാണ് സുധീരന്‍ പോകാതെ കോണ്‍ഗ്രസ് രക്ഷപെടില്ലെന്ന്.
ആര്‍ക്കും വേണ്ടാത്ത ആളാണ് സുധീരന്‍.

എ ഗ്രൂപ്പിനും ഐ ഗ്രൂപ്പിനും വേണ്ടാത്ത സുധീരന്‍ നേരത്തെ തന്നെ രാജി വെച്ച് പോയിരുന്നെങ്കില്‍ മാന്യത ഉണ്ടായിരുന്നു. ഒരു ഗ്രൂപ്പും ഉണ്ടാക്കാതെ ഇരിക്കാന്‍ വേണ്ടി വിട്ട ആള്‍ മൂന്നാമത് ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയാണ് ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

---- facebook comment plugin here -----

Latest