Connect with us

Kerala

കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപിനെ മാറ്റി. മഹിപാല്‍ യാദവാണ് പുതിയ കണ്ണൂര്‍ റേഞ്ച് ഐജി. ക്രൈംബ്രാഞ്ച് ഐജിയായാണ് ദിനേന്ദ്ര കശ്യപിനെ മാറ്റി നിയമിച്ചത്. മഹിപാല്‍ യാദവിനെ രണ്ട് ദിവസം മുമ്പാണ് ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചത്. കണ്ണൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മാറ്റമെന്നാണ് സൂചന.

---- facebook comment plugin here -----

Latest