Ongoing News
ഡേവിഡ് കപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു
ഗ്ലാസ്ഗോ: ഡേവിഡ് കപ്പിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ഡബിള്‍സ് മത്സരത്തില്‍ സ്പെയ്നിനെതിരെ ഇന്ത്യ പൊരുതി തോറ്റു. ഇന്ത്യയുടെ ലിയാന്‍ഡര്‍പെയ്സ്-സാകേത് മെയ്നി സഖ്യം റാഫേല്‍ നദാല്‍ മാര്‍ക്ക് ലോപ്പസ് കൂട്ട്കെട്ടിനോടാണ് പരാജയപ്പെട്ടത്. നാല് സെറ്റ് നീണ്ട് നിന്ന പോരാട്ടത്തില്‍ 4-6,7-6,6-4, എന്ന സ്കോറിലാണ് പരാജയപ്പെട്ടത്.
---- facebook comment plugin here -----