Connect with us

Kasargod

എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഭാരവാഹികള്‍

Published

|

Last Updated

കാസര്‍കോട്: എസ് എസ് എഫ് കാസര്‍കോട് ജില്ലാ ഭാരവാഹികളായി അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍ (പ്രസി), മുഹമ്മദ് സ്വലാഹുദ്ദീന്‍ അയ്യൂബി (ജന. സെക്ര) ,സിദ്ദീഖ് പൂത്തപ്പലം (ട്രഷ), വൈസ് പ്രസിഡന്റുമാര്‍: അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍(വൈസ് പ്രസി), ജാഫര്‍ സാദിഖ് ആവള, ശക്കീര്‍ പെട്ടിക്കുണ്ട(ജോ. സെക്ര), ഫാറൂഖ് കുബണൂര്‍ (ക്യാമ്പസ് സെക്ര), അബ്ദുല്‍ സലാം സഖാഫി പാടലടുക്ക (ഹയര്‍ സെക്കന്‍ഡറി കോഡിനേറ്റര്‍)ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുറസാഖ് സഖാഫി കോട്ടക്കുന്നിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍, അബ്ദുറശീദ് നരിക്കോട് , സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest