Kerala
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള മദ്യനിരോധം അംഗീകരിക്കില്ലെന്ന് പിണറായി
 
		
      																					
              
              
            കൊച്ചി: രാഷ്ട്രീയ ലക്ഷ്യങ്ങലോടെയുള്ള മദ്യ നിരോധം അംഗീകരിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മദ്യം നിരോധിക്കുന്നത് ക്രമസമാധാന നില തകരാന്‍ ഇടയാക്കും. മദ്യനിരോധം മദ്യാസക്തി കുറയ്ക്കുമെന്ന വാദം ശരിയല്ല. ഇപ്പോഴത്തെ മദ്യനിരോധം രാഷ്ട്രീയ ലാഭം മുന്‍നിര്‍ത്തിയുള്ളത് മാത്രമാണെന്നും പിണറായി പറഞ്ഞു.
ചാരക്കേസില്‍ ഉമ്മന്‍ചാണ്ടി നീതി പാലിക്കണമെന്നും പിണറായി പറഞ്ഞു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          


