Connect with us

Kerala

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിസിയെ എസ്എഫ്‌ഐക്കാര്‍ വീട്ടിനകത്ത് തടഞ്ഞുവെച്ചു

Published

|

Last Updated

കോഴിക്കോട്; കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം അബ്ദുല്‍സലാമിനെ എസ്എഫ്‌ഐക്കാര്‍ വീട്ടിനകത്ത് തടഞ്ഞുവെച്ചു. സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് മതില്‍ ചാടിക്കടന്നാണ് മുപ്പതോളം വരുന്ന എസ്എഫ്‌ഐക്കാര്‍ വിസിയുടെ ഔദ്യോഗിക വസതി ഉപരോധിച്ചിരിക്കുന്നത്. വൈസ് ചാന്‍സലറെ ഉപരോധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്ത് നീക്കി.

---- facebook comment plugin here -----

Latest