Connect with us

Kerala

സി പി എം സംസ്ഥാന പ്ലീനം നവംബറില്‍ പാലക്കാട്ട്

Published

|

Last Updated

തിരുവനന്തപുരം: സി പി എം പാര്‍ട്ടി പ്ലീനം നവംബര്‍ 27, 28, 29 തീയതികളില്‍ പാലക്കാട്ട് നടക്കും. 250 പ്രതിനിധികള്‍ പങ്കെടുക്കും. ഒരു ലക്ഷം പേരുടെ റാലിയും സംഘടിപ്പിക്കും.

സംഘടനാ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോവുന്നതിനുള്ള പരിപാടികള്‍ക്ക് പ്ലീനം രൂപം നല്‍കും. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റാണ് പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കിയത്. പ്ലീനത്തിന്റെ ചര്‍ച്ചക്കായി പ്രത്യേക നയരേഖയും തയ്യാറാക്കിയിട്ടുണ്ട്.

Latest