Connect with us

Gulf

ഐ സി എഫ് ഈദ് സുഹൃദ് സംഗമം നടത്തി

Published

|

Last Updated

കുവൈത്ത്: ഐ. ഗി. എഫ്. കുവൈത്ത് നാഷനല്‍ കമ്മിറ്റി വലിയ പെരുന്നാളിനോടനുബന്ധിച്ച് ഈദ് സുഹൃദ് സംഗമം സംഘടിപ്പിച്ചു സാല്‍മിയ പി. ഇ.ഡി ഹാളില്‍ നടന്ന പരിപാടി അഹ്മദ് സഖാഫി കാവനൂരിന്റെ അദ്ധ്യക്ഷതയില്‍ കുഞ്ഞുമുഹമ്മദ് സഖാഫി തൊഴിയൂര്‍ ഉദ്ഘാടനം ചെയ്തു. ബശീര്‍ ഫൈസി വെണ്ണക്കോട് മുഖ്യ പ്രഭാഷണം നടത്തി.അലവി സഖാഫി തെഞ്ചേരി സ്വഗതവുംതന്‍വീര്‍ ഉമര്‍ നന്ദിയും പറഞ്ഞു.

 

Latest