National ഉത്തര്‍പ്രദേശില്‍ മതിലിടിഞ്ഞുവീണ് അഞ്ചു കുട്ടികള്‍ മരിച്ചു Published Aug 19, 2013 12:23 pm | Last Updated Aug 19, 2013 12:23 pm By വെബ് ഡെസ്ക് ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടുസ്ഥലങ്ങളിലായി മതിലിടിഞ്ഞുവീണ് അഞ്ചു കുട്ടികള്‍ മരണപ്പെട്ടു. കൗഷാംബി ജില്ലയിലെ രണ്ടു വ്യത്യസ്ഥ സ്ഥലങ്ങളിലാണ് സംഭവം. സുഭാഷ്(18), കുന്ദ്ര(5), ലക്ഷ്മി (9), രജനീഷ് (12), പ്രിയങ്ക(9) എന്നിവരാണ് മരണപ്പെട്ടത്. You may like ഇറാന് പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു; പ്രതികൂല കാലാവസ്ഥയിൽ രക്ഷാദൗത്യം ദുസ്സഹം പ്രമുഖരുടെ ജനവിധി ഇന്ന്; അഞ്ചാംഘട്ടം ബി ജെ പിക്ക് അഗ്നിപരീക്ഷ മലയാളികളെ വിദേശത്ത് കൊണ്ടുപോയി വൃക്ക കടത്ത് മാഫിയക്ക് കൈമാറുന്ന സംഘാംഗം പിടിയില്‍ ബംഗാളില്‍ ബിജെപിയുടെ സിറ്റിംഗ് എം പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു കഞ്ചാവ് മിഠായിയുമായി രണ്ട് യു പി സ്വദേശികള്‍ അറസ്റ്റില്‍ ബ്ലൂ ഒറിജിൻ ദൗത്യം വിജയം; ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായി ഗോപിചന്ദ് തോട്ടക്കുര ---- facebook comment plugin here ----- LatestKeralaജിഷ വധക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്Nationalപ്രമുഖരുടെ ജനവിധി ഇന്ന്; അഞ്ചാംഘട്ടം ബി ജെ പിക്ക് അഗ്നിപരീക്ഷFrom the printകെ എസ് ആർ ടി സി ഓൺലൈൻ റിസർവേഷൻ; സർവീസ് റദ്ദാക്കിയാലും ബസ് വൈകി യാത്ര മുടങ്ങിയാലും റീഫണ്ട്Internationalചാന്പ്യൻസ് സിറ്റിFrom the printകെ സുധാകരനെതിരെ പടപ്പുറപ്പാട്From the printകടമെടുപ്പ് പരിധിയിൽ കേന്ദ്രത്തിന് മൗനം; വെട്ടിലായി കേരളംFrom the printവിദേശ നിക്ഷേപകർ പിൻവാങ്ങുന്നു; ഈ മാസം ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത് 29,000 കോടി