Kerala ആറന്മുള പദ്ധതി പ്രദേശത്ത് നീര്‍ച്ചാലില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു Published Jun 18, 2013 10:43 am | Last Updated Jun 18, 2013 10:43 am By വെബ് ഡെസ്ക് ആറന്മുള: ആറന്മുള വിമാനത്താവളത്തിന്റെ പദ്ധതി പ്രദേശത്ത് നീര്‍ച്ചാലില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു. പാട്ടക്കളത്തില് സന്തോഷിന്റെ മകന് അച്ചു(10) ആണ് മരിച്ചത്. വിമാനത്താവള നിര്‍മ്മാണത്തിനായി മണ്ണിട്ട് നികത്തിയ കുഴിയില്‍ വീണാണ് കുട്ടി മരിച്ചത്. Related Topics: ARANMULA You may like ഇറാന് പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു; പ്രതികൂല കാലാവസ്ഥയിൽ രക്ഷാദൗത്യം ദുസ്സഹം മലയാളികളെ വിദേശത്ത് കൊണ്ടുപോയി വൃക്ക കടത്ത് മാഫിയക്ക് കൈമാറുന്ന സംഘാംഗം പിടിയില്‍ ബംഗാളില്‍ ബിജെപിയുടെ സിറ്റിംഗ് എം പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു കഞ്ചാവ് മിഠായിയുമായി രണ്ട് യു പി സ്വദേശികള്‍ അറസ്റ്റില്‍ ബ്ലൂ ഒറിജിൻ ദൗത്യം വിജയം; ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായി ഗോപിചന്ദ് തോട്ടക്കുര കേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍; അറസ്റ്റിലായത് കോംഗോ പൗരന് ---- facebook comment plugin here ----- LatestInternationalബ്ലൂ ഒറിജിൻ ദൗത്യം വിജയം; ഇന്ത്യയിലെ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായി ഗോപിചന്ദ് തോട്ടക്കുരKeralaകേരളത്തിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍; അറസ്റ്റിലായത് കോംഗോ പൗരന്Keralaബാറിന് മുന്നില്‍ മദ്യലഹരിയില്‍ പെരുമ്പാമ്പിനെ തോളിലിട്ട് അഭ്യാസം; യുവാവ് അറസ്റ്റില്‍Keralaവിമാനത്താവളത്തില്‍വെച്ച് പിടികൂടിയ പോക്സോ കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടുKeralaകൊട്ടാരക്കരയില്‍ കനാല്‍ കുളത്തില്‍ രണ്ട് പേര് മുങ്ങിമരിച്ചുKeralaപഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ട അയല്‍വാസി അറസ്റ്റില്‍Uaeഫാല്‍ക്കണുകളെ തേടി ഡോ. സുബൈര്‍ മേടമ്മല്‍