Connect with us

Gulf

നിമിഷ പ്രസംഗത്തില്‍ എം ഇ എസ് വിദ്യാര്‍ഥിനിക്ക് ജയം

Published

|

Last Updated

ദോഹ: നിമിഷ പ്രസംഗ മത്സരത്തില്‍ ദോഹയിലെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് രാജ്യാന്തര അംഗികാരം. ഡിസ്ട്രിക്ട് ടോസ്റ്റ് മാസ്റ്റര്‍ ആന്വല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തിയ മത്സരത്തിലാണ് ഭാര്‍ഗവി മന്ത എന്ന വിദ്യാര്‍ഥിനി ഒന്നാമതെത്തിയത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള 10 വിദ്യാര്‍ഥികളെ പിന്തള്ളിയാണ് ഭാര്‍ഗവിയുടെ വിജയം. മികച്ച വിജയം നേടിയ ഭാര്‍ഗവിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ പി ശശിധരന്‍ അനുമോദിച്ചു.