Ongoing News ശ്രീശാന്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു Published May 16, 2013 7:12 pm | Last Updated May 16, 2013 7:12 pm By വെബ് ഡെസ്ക് ന്യൂഡല്‍ഹി: വാതുവെപ്പുകേസില്‍ അറസ്റ്റിലായ ശ്രീശാന്തിനേയും മറ്റുരണ്ടുപേരേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചീഫ് മെട്രോപോളിറ്റന്‍ കോടതിയിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ശ്രീശാന്തിനെ ഹാജരാക്കിയത്. മുഖം മറച്ചാണ് ശ്രീശാന്തിനെ കോടതിയിലെത്തിച്ചത്. Related Topics: ipl bet iplspotfixing You may like ഖത്തറിൽ ഇസ്റാഈൽ ആക്രമണം; ദോഹയിൽ പത്തിടത്ത് സ്ഫോടനം; ഹമാസിനെ ലക്ഷ്യമിട്ടെന്ന് സ്ഥിരീകരിച്ച് ഇസ്റാഈൽ സൈന്യം സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു സിയാച്ചിനിൽ വൻ ഹിമപാതം; മൂന്ന് സൈനികർക്ക് വീരമൃത്യു ജെൻ സി പ്രക്ഷോഭം: മുൻ നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ മരിച്ചു, ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റു നേപ്പാളിലേക്കുള്ള യാത്ര ഒഴിവാക്കണം; ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്കി എംബസി ജെന്‍ സി പ്രക്ഷോഭം; മലയാളി വിനോദസഞ്ചാരികള്‍ നേപ്പാളില്‍ കുടുങ്ങി ---- facebook comment plugin here ----- LatestNationalസി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടുGulfഖത്തറിൽ ഇസ്റാഈൽ ആക്രമണം; ദോഹയിൽ പത്തിടത്ത് സ്ഫോടനം; ഹമാസിനെ ലക്ഷ്യമിട്ടെന്ന് സ്ഥിരീകരിച്ച് ഇസ്റാഈൽ സൈന്യംKeralaആറന്മുള വള്ളംകളിക്കായി സത്രക്കടവില്‍ സ്ഥിരം പവലിയന് നിര്‍മിക്കും: മന്ത്രിInternationalജെൻ സി പ്രക്ഷോഭം: മുൻ നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ മരിച്ചു, ഡസൻ കണക്കിന് പേർക്ക് പരിക്കേറ്റുGulf20 ദിവസത്തെ ഹജ്ജ് പാക്കേജ് അടുത്ത വർഷം പ്രാബല്യത്തിൽNationalനേപ്പാളിലേക്കുള്ള യാത്ര ഒഴിവാക്കണം; ഇന്ത്യന്‍ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്കി എംബസിKeralaമിനുട്സില്‍ തിരിമറി നടത്തി; മോഹനന് കുന്നുമ്മലിനും മിനി കാപ്പനുമെതിരെ പരാതി നല്കി ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍