Connect with us

Business

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു: കരുതല്‍ ധനത്തില്‍ മാറ്റമില്ല

Published

|

Last Updated

ന്യൂഡല്‍ഹി: റിസര്‍വ് ബേങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു. കരുതല്‍ ധനാനുപാതത്തില്‍ മാറ്റമില്ല. ഇതോടെ റിപ്പോ നിരക്ക് 7.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായും കുറഞ്ഞു. ധനക്കമ്മിയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നമെന്ന് റിസര്‍വ് ബേങ്ക് വ്യക്തമാക്കി.

---- facebook comment plugin here -----

Latest