Kerala തിരുവില്വാമലയില്‍ കാര്‍ മരത്തിലിടിച്ചു; സ്ത്രീ മരിച്ചു വൃന്ദ (43) ആണ് മരിച്ചത്. Published Sep 05, 2025 8:29 pm | Last Updated Sep 05, 2025 8:29 pm By വെബ് ഡെസ്ക് തൃശൂര്‍ | തിരുവില്വാമല കുത്താമ്പള്ളിയിലുണ്ടായ വാഹനാപകടത്തില്‍ സ്ത്രീ മരിച്ചു. വൃന്ദ (43) ആണ് മരിച്ചത്. കാര്‍ മരത്തിലിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന വൃന്ദയുടെ ഭര്‍ത്താവ് വിനോദിനും ഭര്‍തൃ പിതാവിനും മാതാവിനും പരുക്കേറ്റു. Related Topics: accident death You may like ബംഗ്ലാദേശ് കലാപം; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ ആത്മഹത്യക്കു ശ്രമിച്ച വനിതാ നേതാവിനെ സ്ഥാനാര്‍ഥിയാക്കി ബി ജെ പി കൂട്ടക്കൊലയെ അതിജീവിച്ച് വളർന്നു; ബംഗ്ലാദേശിനെ നയിച്ചു; ഒടുവിൽ കൊലക്കയർ; ഷെയ്ഖ് ഹസീനയുടെ അഞ്ചു പതിറ്റാണ്ട് തിരഞ്ഞെടുപ്പ് അടുത്തു; തൃപ്പുണ്ണിത്തുറ തിരഞ്ഞെടുപ്പു കേസ് പിന്‍വലിച്ച് എം സ്വരാജ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ പാര്‍ട്ടി വിട്ട യു ഡി എഫ് നേതാക്കള്‍ സി പി എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും ---- facebook comment plugin here ----- LatestKeralaതിരഞ്ഞെടുപ്പ് അടുത്തു; തൃപ്പുണ്ണിത്തുറ തിരഞ്ഞെടുപ്പു കേസ് പിന്‍വലിച്ച് എം സ്വരാജ്local body election 2025പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്റ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍Keralaപാര്‍ട്ടി വിട്ട യു ഡി എഫ് നേതാക്കള്‍ സി പി എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുംKeralaആത്മഹത്യക്കു ശ്രമിച്ച വനിതാ നേതാവിനെ സ്ഥാനാര്‍ഥിയാക്കി ബി ജെ പിEditors Pickകൂട്ടക്കൊലയെ അതിജീവിച്ച് വളർന്നു; ബംഗ്ലാദേശിനെ നയിച്ചു; ഒടുവിൽ കൊലക്കയർ; ഷെയ്ഖ് ഹസീനയുടെ അഞ്ചു പതിറ്റാണ്ട്local body election 2025തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്: എ ഐ ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍Nationalമദീന ബസ് അപകടത്തിൽ മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേർ; ഒമ്പത് പേർ കുട്ടികൾ