Connect with us

International

ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ഐക്യരാഷ്ട്ര സഭ; അനുശോചിച്ച് ലോകരാഷ്ട്രങ്ങള്‍

Published

|

Last Updated

മാന്‍ഹാട്ടണ്‍ | ഇന്ത്യക്ക് സംയുക്ത സൈനിക ജനറലിനെ ഉള്‍പ്പെടെ നഷ്ടമായ ഹെലികോപ്ടര്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. ഇന്ത്യന്‍ ജനതയുടെ വേദനയില്‍ പങ്കുചേരുന്നതായി യു എന്‍ അറിയിച്ചു.

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും അനുശോചനം അറിയിച്ചിട്ടുണ്ട്.

 

Latest