Connect with us

Tiger Attack

വയനാട്ടിൽ കടുവയുടെ ആക്രമണം; ഒരാൾക്ക് പരുക്കേറ്റു

വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്.

Published

|

Last Updated

മാനന്തവാടി | വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. ഒരാൾക്ക് പരുക്കേറ്റു. മാനന്തവാടി വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്.

സാലു പള്ളിപ്പുറം എന്നയാൾക്കാണ് പരുക്കേറ്റത്. ഇയാളുടെ കാലിനാണ് പരുക്കേറ്റത്. വനപാലകർ കടുവക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു.