Connect with us

Organisation

തൃശൂര്‍ ജില്ലാ സാഹിത്യോത്സവ് പന്തല്‍ കാല്‍നാട്ടല്‍ കര്‍മം നടത്തി

തൃശൂര്‍ ജില്ലാ സാഹിത്യോത്സവ് ആഗസ്റ്റ് 13,14,15 തീയതികളില്‍ വടുതല-വട്ടംപാടത്ത് വെച്ച് നടക്കും.

Published

|

Last Updated

വടക്കേകാട് | എസ് എസ് എഫ് തൃശൂര്‍ ജില്ല 29ാമത് എഡിഷന്‍ സാഹിത്യോത്സവ് പന്തല്‍ കാല്‍നാട്ടല്‍ കര്‍മം സമസ്ത ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിച്ചു.

സ്വാഗത സംഘം ഭാരവാഹികളായ മുഹമ്മദാലി വടുതല, സെക്രട്ടറി അബൂബക്കര്‍ ഹാജി കൗക്കാനപ്പെട്ടി, പെര്‍ഫ്യൂം കുഞ്ഞിമോന്‍ ഹാജി, ത്വാഹിര്‍ ചേറ്റുവ, സ്വാദിഖലി ഫാളിലി, അന്‍വര്‍ വടക്കേകാട്, മാമു ഞമ്മനെങ്ങാട്, കരീം മുസ്ലിയാര്‍ കൊച്ചന്നൂര്‍ പ്രസംഗിച്ചു. തൃശൂര്‍ ജില്ലാ സാഹിത്യോത്സവ് ആഗസ്റ്റ് 13,14,15 തീയതികളില്‍ വടുതല-വട്ടംപാടത്ത് വെച്ച് നടക്കും.

 

---- facebook comment plugin here -----

Latest