Connect with us

Kerala

മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവ് കസ്റ്റഡിയില്‍

Published

|

Last Updated

പാലക്കാട് | പാലക്കാട് എലപ്പുള്ളിയില്‍ മൂന്നു വയസുകാരന്റെ മരണം കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് മാതാവ് മൊഴി നല്‍കിയതായി പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മാതാവ് ആസിയയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകൂവെന്ന് കസബ പോലീസ് വ്യക്തമാക്കി.

Latest