Connect with us

Kerala

കൊല്ലത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

മത്സ്യത്തൊഴിലാളികളാണ് മുന്ന് പേരും

Published

|

Last Updated

കൊല്ലം | താന്നിയില്‍ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്.മത്സ്യത്തൊഴിലാളികളാണ് മുന്ന് പേരും. ഇന്ന് പുലര്‍ച്ചെയാണ് അപകടം.മത്സ്യബന്ധം കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.

പ്രഭാത സവാരിക്കെത്തിയവരാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

---- facebook comment plugin here -----

Latest