Connect with us

Idukki

മൂന്നാറില്‍ എട്ട് വയസുള്ള പുലിയുടെ ജഡം കണ്ടെത്തി

Published

|

Last Updated

മൂന്നാര്‍ | മൂന്നാറില്‍ എട്ട് വയസ് പ്രായമുള്ള പുലിയുടെ ജഡം കണ്ടെത്തി. തലയാര്‍ കോഫി സ്റ്റോര്‍ ഭാഗത്താണ് ജഡം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. മരണ കാരണം വ്യക്തമല്ല.

Latest