Connect with us

Kerala

പുതുപൊന്നാനി അഴിമുഖത്ത് നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി

അഴിമുഖത്ത് കുളിക്കാനിറങ്ങിയ മിസ്ഹബിനെ ഒഴുക്കില്‍ പെട്ട് കാണാതാവുകയായിരുന്നു

Published

|

Last Updated

വെളിയങ്കോട്  | പുതുപൊന്നാനി അഴിമുഖത്ത് നിന്നും കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. വെളിയംകോട് ബീവിപ്പടി സ്വദേശി കരുവീട്ടില്‍ മനാഫ്ന്റെ മകന്‍ മിസ്ഹബ് (16)ന്റെ മൃതദേഹമാണ് വെളിയംകോട് പത്തുമുറി പടിഞ്ഞാറുഭാഗം കടലില്‍ നിന്നും കണ്ടെത്തിയത്.

ഇന്നലെ വൈകീട്ട് കൂട്ടുകാരോടൊപ്പം പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ മിസ്ഹബിനെ ഒഴുക്കില്‍ പെട്ട് കാണാതാവുകയായിരുന്നു
പൊന്നാനി എം ഐ ബോയ്‌സ് സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ഥിയാണ് മിസ്ബാഹ്.

 

---- facebook comment plugin here -----

Latest