Connect with us

Kerala

ആത്മഹത്യക്ക് ശ്രമം; ഫാര്‍മസി വിദ്യാര്‍ഥിയുടെ നില അതീവ ഗുരുതരം

തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

Published

|

Last Updated

തിരുവല്ല | തിരുവല്ലയില്‍ ആത്മഹത്യക്ക് ശ്രമിച്ച ഫാര്‍മസി വിദ്യാര്‍ഥിനിയുടെ നില അതീവ ഗുരുതരം. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.

Latest