Connect with us

Kerala

വിദ്യാര്‍ഥി പെരിയാറില്‍ മുങ്ങി മരിച്ചു

സഹോദരനൊപ്പം കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു

Published

|

Last Updated

മലയാറ്റൂര്‍ |  പെരിയാറില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലയാറ്റൂര്‍ സ്വദേശിയായ അരുണ്‍ ബൈജു(11) ആണ് മരിച്ചത്.

സഹോദരനൊപ്പം കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Latest