Connect with us

Kuwait

അതിശക്തമായ പൊടിക്കാറ്റ് തുടരുന്നു; ജനങ്ങള്‍ ജാഗ്രത പാലിക്കണം

അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറില്‍ വിളിക്കാനും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് നിര്‍ദേശിച്ചു.

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ നിലവില്‍ പൊടിപടലങ്ങള്‍ നിറഞ്ഞ കാലാവസ്ഥയായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചില റോഡുകളില്‍ ദൃശ്യപരത കുറഞ്ഞതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും അശ്രദ്ധമായി വാഹനമോടിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളില്‍ 112 എന്ന നമ്പറില്‍ വിളിക്കാനും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് നിര്‍ദേശിച്ചു.

Latest