Connect with us

Kerala

തെരുവുനായ ആക്രമണം; പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഹൈക്കോടതി

പൊതുനിരത്തിലെ അക്രമകാരികളായ നായകളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം.

Published

|

Last Updated

കൊച്ചി | തെരുവുനായ ആക്രമണത്തില്‍ നിന്ന് പൗരന്മാരെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്ന് ഹൈക്കോടതി. പൊതുനിരത്തിലെ അക്രമകാരികളായ നായകളെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ അറിയിക്കണം.

തെരുവ് നായ്ക്കളെ അടിച്ചു കൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

Latest