Connect with us

National

ഉത്തര്‍കാശിയില്‍ നേരിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.9 രേഖപ്പെടുത്തി

ഭൂമി താഴുന്ന പ്രതിഭാസമുള്ള ജോഷിമഠില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്.

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ഉത്തര്‍കാശിയില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 2.9 രേഖപ്പെടുത്തി. ഭൂമി താഴുന്ന പ്രതിഭാസമുള്ള ജോഷിമഠില്‍ നിന്ന് 109 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ 2.12നായിരുന്നു ഭൂചലനം. അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Latest