Connect with us

Kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്

ശനിയാഴ്ച പവന് 320 രൂപ ഉയര്‍ന്ന ശേഷം ഇന്നാണ് വിലയില്‍ വര്‍ധനയുണ്ടായിരിക്കുന്നത്

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 80 രൂപയുടെയും ഗ്രാമിന് 10 രൂപയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. പവന് 36,000 രൂപയിലും ഗ്രാമിന് 4,500 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ശനിയാഴ്ച പവന് 320 രൂപ ഉയര്‍ന്ന ശേഷം ഇന്നാണ് വിലയില്‍ വര്‍ധനയുണ്ടായിരിക്കുന്നത് . മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപാരം നടന്നത്

 

Latest